Wednesday 15 August 2012
10 LEAVES &SCIENTIFIC NAMES
1താള് (COLOCASIA ESCULENTA )
2മത്തന്‍ (CUCURBITA MAXIMA )
3വെള്ളരി(CUCUMIS SATIVUS )
4തകര (CASSIA TORA )
5കുമ്പളം (BENINCASIA HISPIDIA )
6.ആനകൊടുതുവ (LAPORTEA INTERRUPTA )
7ചീര (AMARANTHUS TRICOLOUR )
8.ചേമ്പ് (X ANTHOSOMA SAGITTIFOLIUM )
9.നെയ്യുരുണി (DIPLOCYCLOS PALMATUS )
10.ചേന (AMORPHOPHALUS PAEONIFOLIUS )
ഏല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്രിയ ദിനാശംസകള്‍ .ഒരു ഇന്ത്യന്‍ പൌരന്‍ ആയിരിക്കുനതിലഭിമാനം കൊള്ളൂക .
എല്ലാവരോടും സ്നേഹത്തോടും സഹോദര്യത്തോടും പെരുമാറുക .നാമയിരിക്കട്ടെ ഈ രാജ്യത്തിന്റെ സ്വത്ത് .
ക്വിസ് :1.പതാകകളെകുറിച്ചുള്ള പഠനം?
2.പോരാ
പോരാനാളില്‍ നാളില്‍ ദൂരെ ദൂരമുയരെട്ടെ ഭാരത്ഷ്മ ദേവിയുടെ ത്രിപ്പതാകകള്‍ ഈ പദ്യം ആരുടേത് ?
3. മയിലിന്റെ ശാസ് ത്ര നാ മം ?
4ദേശിയ ഗാനം ചൊല്ലേണ്ട സമയം ?
5ഐ എന്‍ എ യില്‍ ക്യാപ്റ്റന്‍ ആയിരുന്ന മലയാളി വനിത ?
ഉത്തരങ്ങള്‍ :1.VEXILLOLOGY
2മഹകവി വള്ളത്തോള്‍
3പവോ ക്രിസ്റ്റുററ് സ്
4.52 സെക്കന്റ്
5
ക്യാപ്റ്റന്‍ ലെക്ഷ്മി
Subscribe to:
Posts (Atom)