2012-13 സ്കൂള്‍ വര്‍ഷത്തിലേക്ക് എല്ലാ കൂട്ടുകാര്‍ക്കും സ്വാഗതും .നല്ല ഒരു സ്കൂള്‍ വര്‍ഷം ആശംസിക്കുന്നു .നല്ല നളകള്‍ക്ക് വേണ്ടി നമുക്കൊന്നായി പ്രാര്‍ഥിക്കാം .ഈശ്വരന് നമുക്കു തന്നിട്ടുള്ള കഴിവുകള്‍ പരമാവധി വിനിയോഗിക്കുക .
2012എസ് എസ് എല്‍ സി പരീക്ഷയിലും ഹൈ യര്‍ സെക്കന്ററി പരീക്ഷയിലും വിജയം നേടിയ എല്ലാ കൂട്ടുകാര്‍ക്കും അഭിനന്ദനങ്ങള്‍ .