Wednesday 15 August 2012

ANIMATION PICTURES BY SUDENTS
AMORPHOPHALUS
SANTHOSOMA

LAPORTEA

 DIPLOCYCLOS

CUCURBITA

CUCUMIS

COLOCASIA

CASSIA

BENINCASSA

AMARANTHUS


TEN LEAVES (IMAGES)

 10 LEAVES &SCIENTIFIC NAMES 

1താള് (COLOCASIA ESCULENTA )

2മത്തന്‍ (CUCURBITA MAXIMA )

3വെള്ളരി(CUCUMIS SATIVUS )

4തകര (CASSIA TORA )

5കുമ്പളം (BENINCASIA HISPIDIA )

6.ആനകൊടുതുവ (LAPORTEA INTERRUPTA )

7ചീര (AMARANTHUS TRICOLOUR )

8.ചേമ്പ് (X ANTHOSOMA SAGITTIFOLIUM )

9.നെയ്യുരുണി (DIPLOCYCLOS PALMATUS )

10.ചേന (AMORPHOPHALUS PAEONIFOLIUS )

ഏല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ സ്വാതന്ത്രിയ ദിനാശംസകള്‍ .ഒരു ഇന്ത്യന്‍ പൌരന്‍ ആയിരിക്കുനതിലഭിമാനം  കൊള്ളൂക .

എല്ലാവരോടും സ്നേഹത്തോടും സഹോദര്യത്തോടും പെരുമാറുക .നാമയിരിക്കട്ടെ ഈ രാജ്യത്തിന്റെ സ്വത്ത്‌ .

ക്വിസ് :1.പതാകകളെകുറിച്ചുള്ള പഠനം?

2.പോരാ 

പോരാനാളില്‍ നാളില്‍ ദൂരെ ദൂരമുയരെട്ടെ ഭാരത്ഷ്മ ദേവിയുടെ ത്രിപ്പതാകകള്‍ ഈ പദ്യം ആരുടേത് ?

3. മയിലിന്റെ ശാസ് ത്ര നാ മം ?

4ദേശിയ ഗാനം ചൊല്ലേണ്ട സമയം ?

5ഐ എന്‍ എ യില്‍ ക്യാപ്റ്റന്‍ ആയിരുന്ന മലയാളി വനിത ?

ഉത്തരങ്ങള്‍ :1.VEXILLOLOGY 

2മഹകവി വള്ളത്തോള്‍ 


3പവോ ക്രിസ്റ്റുററ് സ് 

4.52 സെക്കന്റ്‌ 

5

ക്യാപ്റ്റന്‍ ലെക്ഷ്മി 

Sunday 29 July 2012

പ്രിയ അജേഷിന്‍റെ ആത്മാവിനു നിത്യശാന്തി നേര്‍ന്നുകൊണ്ട് stjohns school  .എന്നെന്നും ഒരു ഓര്‍മയായി .......................................................അജേഷ് ജോര്‍ജ്  

  സ്റ്റാന്‍ഡേര്‍ഡ്  9(27/07 .2012)

Saturday 21 July 2012

<center><a href="http://blogersvoice.blogspot.com/ "target="_blank"><img src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiQMt4ryU0Odd4J4fUfRaQK6ws33ydUQYoRLXWPSGzBNE8CIQJFRSKCd8QdBiFwnbcZig4jSZN2OPrOo6ziBkODXTLZDEBE4o2lhF05HQjuPUHogQ1F4sWoEvZkl0JIczNZsCjhbQppcQ/s1600/widget-blogersradio.png" border="0" title="Blogers Radio"></a></center>

Monday 4 June 2012

2012-13 സ്കൂള്‍ വര്‍ഷത്തിലേക്ക് എല്ലാ കൂട്ടുകാര്‍ക്കും  സ്വാഗതും .നല്ല ഒരു സ്കൂള്‍ വര്ഷം ആശംസിക്കുന്നു .നല്ല നളകള്‍ക്ക്  വേണ്ടി നമുക്കൊന്നായി പ്രാര്ഥിക്കാം .ഈശ്വരന്‍ നമുക്കു തന്നിട്ടുള്ള കഴിവുകള്‍ പരമാവധി  വിനിയോഗിക്കുക .

2012എസ്‌ എസ്‌ എല്‍ സി  പരീക്ഷയിലും ഹൈ യര്‍ സെക്കന്ററി പരീക്ഷയിലും വിജയം നേടിയ എല്ലാ കൂട്ടുകാര്‍ക്കും അഭിനന്ദനങ്ങള്‍ .
              ഐ  റ്റി ക്ലബ്‌ മെംബേര്‍സ് 

Sunday 13 May 2012

 95 TH BIRTHDAY OF OUR VALIYA THIRUMENI


HAPPY BIRTHDAY TO OUR VALIYA THIRUMENI...FROM ST JOHN'S FAMILY,ERAVIPEROOR.